എന്റെ നാട് ദേവതിയാല്‍,.... ...ആലൊന്നും ഇപ്പോഴില്ല കേട്ടോ.. തേഞ്ഞിപ്പാലം അംശത്ത് കാലിക്കററ് യൂണിവേഴ്സിററിക്കടുത്താണീ... നാട് പാടവും കൈത്തോടും അമ്പലവും അമ്പലക്കുളവും എല്ലാം ഉള്ള എന്റൊ സ്വന്തം നാട്.....